കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പെരുംകുളത്തെ കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചു +++ ഫെഡറൽ ബാങ്ക് അനുവദിച്ച പൊതുഉച്ചഭാഷിണി സംവിധാനം 18.10.22 ൽ വായനശാലയ്ക്ക് സമർപ്പിക്കുന്നു.
ക്രമ നമ്പർ പുസ്തക നമ്പർ പുസ്തകത്തിന്റെ പേര് രചയിതാവ് വിഭാഗം
1021 237

വ്യോമയാനകഥകൾ

അംശി പി ശ്രീധരൻ നായർ കഥ
1022 238

ഒരു മണവാളൻ പിറക്കുന്നു

ജോസ് ചാലങ്ങാടി കഥ
1023 242

കാമുകൻ

എ.ബാലകൃഷ്ണപിള്ള കഥ
1024 256

ശകുനം

കോവിലൻ കഥ
1025 263

ജേലിൽ

ഇടച്ചേരി ബാലകൃഷ്ണൻ കഥ
1026 265

കുഞ്ചുക്കുറുപ്പിന്റെ ആത്മകഥ

കേശവദേവ്‌ കഥ
1027 401

വിലങ്ങുതടികൾ

എൻ.ജനാർദനൻ പിള്ള കഥ
1028 402

പൊന്നുമോൻ

മുള്ളൂർ രാമകൃഷ്ണൻ കഥ
1029 403

ഒരു പുതിയ വീട്

കെ.ടി മുഹമ്മദ് കഥ
1030 404

ജർമ്മനി

ഡോ.എൻ.പി പിള്ള കഥ
1031 406

പ്രകാശം

മുൻഷി പരമുപിള്ള കഥ
1032 1329

രാജിക്കത്ത്

ജൈനേന്ദ്ര കുമാർ കഥ
1033 1348

ഗൗരി

ടി.പത്മനാഭൻ കഥ
1034 1349

പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്

ടി.പത്മനാഭൻ കഥ
1035 1358

എം.പി നാരായണപിള്ളയുടെ കഥകൾ

എം.പി നാരായണപിള്ള കഥ
1036 1362

പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും

ബി.മുരളി കഥ
1037 1369

ഒന്നും പറയാതെ

എൻ.മോഹനൻ കഥ
1038 1397

ഒരു എഴുത്തുകാരി അറിയുന്നു

വി.ആർ.സുധീഷ് കഥ
1039 1407

വീടിന്റെ നാനാർത്ഥം

എസ്.വി വേണുഗോപാലൻ നായർ കഥ
1040 1417

മണ്ണിന്റെ മക്കൾ

പി.എൻ ഭട്ടതിരി കഥ